കേളീരവം❤️❤️

 

❤️കേളീരവം ❝2️⃣0️⃣2️⃣3️⃣🌿

🌿കേളീരവം 2023
നവംബർ 1-നാണ് കേരള ദിനം ആഘോഷിക്കുന്നത്, കേരള സംസ്ഥാനത്തിന്റെ അടിത്തറയെ ആദരിക്കുന്നു. കേരളപ്പിറവി എന്നാണ് ഇതിനെ സാധാരണയായി വിളിക്കുന്നത്. ജനനം എന്നർത്ഥം വരുന്ന പിറവി എന്ന മലയാള വാക്കിൽ നിന്നാണ് ഇത് ഉരുത്തിരിഞ്ഞത്, അത് കേരളപ്പിറവിയെ സൂചിപ്പിക്കുന്നു. ഈ ദിവസം മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഏകീകരിച്ച് ഒരൊറ്റ സംസ്ഥാനമാക്കി ആഘോഷിക്കുന്നു. കേരളപിറവി ദിനം ഏറ്റവും മനോഹരമായി തന്നെ jbmcte ആഘോഷിച്ചു. " കേളീരവം "2023 ൽ വേറിട്ട കലാപരിപാടികൾ കോർത്തിണക്കി കൊണ്ടായിരുന്നു അവതരണം. കോൽക്കലി, സംഘഗാനം, വഞ്ചിപാട്ട്, ഡാൻസ് എല്ലാംകൊണ്ടും "കേളീരവം "🌿ഏറെ ശ്രെദ്ധ ആകർഷിച്ചു. അതോടൊപ്പം തന്നെ ഞങ്ങളുടെ പ്രിയപ്പെട്ട നിഷ ടീച്ചറിന് ഒരു മനോഹരമായ യാത്ര അയപ്പ് നൽകാനും ആ വേദിയിലൂടെ സാധിച്ചു😍. ഞങ്ങൾക്ക് jbmcte യിലെ ആദ്യത്തെ കേരളപിറവി ആഘോഷം എന്നും ഓർമയിൽ നിന്നും മായത്തതാണ്. ❤️

Comments

Comments

Popular posts from this blog

INNOVATIVE WORK (3rd SEMESTESR)✂️📃🌿🍀🔰

💙💖💕 FIFTH WEEK SCHOOL INTERNSHIP PHASE 2💙💖💕

EIGTH WEEK SCHOOL INTERNSHIP PHASE 2 💙💓💙